Kerala

സര്‍ക്കാര്‍ ഐടിഐകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

ശ്രീജ.എസ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളിലേയ്ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. കോവിഡിന്റെ പശ്ചാത്തലം കണക്കിലെടുത്താണ് അപേക്ഷകള്‍ ഓണ്‍ലൈന്‍ ആക്കിയത്. സെപ്റ്റംബര്‍ 24 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

https:itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https:det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ പോര്‍ട്ടലുകളില്‍ ലഭ്യമാണ്.

Related Articles

Back to top button