KeralaLatest

സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നുമുതല്‍ ഓഫീസിലെത്തണം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബുധനാഴ്ചമുതല്‍ മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അനുവദിച്ച ശനിയാഴ്ച അവധി സംബന്ധിച്ച്‌ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല . അതിനാല്‍ നിലവില്‍ നല്‍കിയിട്ടുള്ള ശനിയാഴ്ച അവധി തുടരും.

Related Articles

Back to top button