KeralaLatestThiruvananthapuram

അക്രമരാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

“Manju”

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് അക്രമരാഷ്ട്രീയത്തിനെതിരെ യും ഡിവൈഎഫ്ഐ കോലിയക്കോട് യൂണിറ്റ് നേതൃത്വത്തിൽ കോലി കോലിയക്കോട് ജംഗ്ഷനിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ കോലിയക്കോട് യൂണിറ്റ് പ്രസിഡണ്ട് ഗോവിന്ദ് അധ്യക്ഷനായിരുന്നു.

ഡിവൈഎഫ്ഐ വെഞ്ഞാറമൂട് സെക്രട്ടറി സഞ്ജീവ് തീപുകൽ ഡിവൈഎഫ്ഐ കോലിയക്കോട് മേഖലാ പ്രസിഡണ്ട് ശ്രീലാൽ പുലൻതറ മേഖലാ സെക്രട്ടറി കണ്ണൻ പി രാജ് മുളയം, മിഥുൻ അഭിറാം എന്നിവർ പ്രതിഷേധ പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു.

Related Articles

Back to top button