KeralaLatestThiruvananthapuram

നാലു വയസ്സുകാരനെ ആക്രമിച്ച പിതാവ് അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍​
കൊട്ടാരക്കര : യു.കെ.ജി. വിദ്യാര്‍ത്ഥിയായ മകനെ കഠിനമായി മര്‍ദിച്ചെന്ന പരാതിയില്‍ അച്ഛനെ അറസ്റ്റ് ചെയ്തു. പേരക്കമ്പുകൊണ്ടുള്ള അടിയേറ്റു ദേഹമാസകലം പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കേത്തെരുവ് സ്വദേശിയാണ് അറസ്റ്റിലായത്. പഠിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related Articles

Back to top button