KeralaLatestThiruvananthapuram

കര്‍ഷക വിരുദ്ധ ബില്ലിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം നാളെ

“Manju”

കര്‍ഷക വിരുദ്ധ ബില്ലിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം നാളെ

മനു നായര്‍

കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക വിരുദ്ധ ബില്ലിനെതിരെ 26.09.2020 (നാളെ) മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആലപ്പുഴ പിച്ചു അയ്യർ ജങ്ഷന് സമീപമുള്ള bsnl ഓഫിസിന് മുന്നിൽ രാവിലെ 11മണിക്ക് ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു നിർവഹിക്കും

Related Articles

Back to top button