KeralaLatestThiruvananthapuram

ജീവനക്കാരിൽ 16 പേർക്ക് കോവിഡ് ;തിരൂർ താലൂക്ക് ഓഫീസ് അടച്ചിടും

“Manju”

ജീവനക്കാരിൽ 16 പേർക്ക് കോവിഡ് ബാധിച്ചതിനാൽ 27 മുതൽ ഒക്‌ടോബർ 3 വരെ തിരൂർ താലൂക്ക് ഓഫീസ് അടച്ചിടുവാൻ ജില്ലാകളക്ടർ നിർദ്ദേശിച്ചു . കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ള ജീവനക്കാരുമായി പ്രൈമറികോണ്ടാക്റ്റിലുള്ള ജീവനക്കാർ കോവിഡ് പരിശോധനക്കായി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടേണ്ടതും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടതുമാണെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു .

Related Articles

Back to top button