IndiaKeralaLatestThiruvananthapuram

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു.

“Manju”

പ്രധാനമന്ത്രിയുടെ ഓഫീസ്‌
Posted On: 26 SEP 2020 2:32PM by PIB

മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ അര്‍പ്പിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകള്‍ നേര്‍ന്നു.

”ഡോ മന്‍മോഹന്‍ സിംഗ്ജിക്ക് ജന്മദിനാശംസകള്‍, അദ്ദേഹത്തിന് ദീര്‍ഘ ആയുസിനും ആരോഗ്യവും നല്‍കി അനുഗ്രഹിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button