KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (23-05-2023) ചൊവ്വാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

• കോഴിക്കോട് ഏരിയ ഹെഡ്, സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി രാവിലെ 11 മണിക്ക് കോഴിക്കോട് പാറപുറത്തുപോയിൽ ഗുരുപുഷ്പത്തിൽ  ചന്ദ്രബാബു സി പുതിയതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം നിർവഹിക്കുന്നു.

• പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – വയനാട്, കാസർഗോഡ് ഏരിയകളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

• ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും

09:00 AM to 06:00 PM – ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

06:00 PM to 09: 00 AM – ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

09:00 AM to 05:00 PM – ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )

Related Articles

Back to top button