KeralaLatestThiruvananthapuram

നാടൻ പച്ചക്കറി വിത്തുകൾ പോത്തൻകോട് കൃഷിഭവനിൽ

“Manju”

67 ഇനം ഹൈബ്രിഡ്, നാടൻ പച്ചക്കറി വിത്തുകൾ പോത്തൻകോട് കൃഷിഭവനിൽ എത്തിച്ചേർന്നിരിക്കുന്നു. ആവശ്യമായ കർഷകർക്ക് കൃഷിഭവനിൽ നിന്നും കൃഷി ഭവന് മുന്നിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പിൽ നിന്നും ഗവൺമെന്റ് സബ്സിഡി നിരക്കിൽ ലഭിക്കുന്നതാണ്

Related Articles

Back to top button