IndiaLatest

അൺലോക്ക് 5: വിദ്യാഭ്യാസ സ്ഥാപനങ്ങളും തീയേറ്ററുകളും തുറക്കാൻ തീരുമാനം

“Manju”

ശ്രീജ. എസ്

കൊവിഡ് അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം. കൂടാതെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

സ്കൂ​ളു​ക​ളി​ല്‍ ഹാ​ജ​രാ​കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ പാ​ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്രം നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.സി​നി​മാ ഹാ​ളു​ക​ള്‍, മ​ള്‍​ട്ടി​പ്ല​ക്‌​സു​ക​ള്‍, എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ളു​ക​ള്‍, വി​നോ​ദ പാ​ര്‍​ക്കു​ക​ള്‍ എ​ന്നി​വ​യും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കും. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ല്‍ 200 പേ​ര്‍ വീ​തം അ​നു​വ​ദി​ക്കും. തു​റ​ന്ന ഹാ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കും.’

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളജുകള്‍ എന്നിവ തുറക്കുമ്ബോള്‍ വിദൂര വിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും അവസരം നല്‍കണം. സയന്‍സ് വിഷയത്തിലെ ഉന്നത പഠനത്തിന് ലാബ് സൗകര്യം ലഭ്യമാക്കുനും അവസരം നല്‍കണം. കേന്ദ്ര സര്‍വകലാശാലകളില്‍ വിസിമാരും മറ്റ് സ്ഥാപനങ്ങളില്‍ ലാബ് സൗകര്യം ഒഴികെയുള്ള കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആയിരിക്കും തീരുമാനമെടുക്കുക.

Related Articles

Back to top button