Latest

യാസ് ചുഴലിക്കാറ്റ് തീവ്രമാകും

“Manju”

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് റിപ്പോര്‍ട്ട്. യാസ് പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകുമെന്നാണ് സൂചന. തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്നും വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെ കടന്നുപോയി അതിതീവ്ര ചുഴലിക്കാറ്റാകുമെന്നുമാണ് റിപ്പോര്‍ട്ട്.മെയ് 26 ന് പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകുമെന്നാണ് വിവരം. അയല്‍ രാജ്യമായ ബംഗ്ലാദേശിലൂടെയും യാസ് കടന്നുപോകും.

Related Articles

Back to top button