IndiaInternationalKeralaLatest

നെയ്മർ ഇരട്ട ഗോളിൽ തിളങ്ങി, പി സി ജിയ്ക്ക് വമ്പൻ ജയം

“Manju”

ശ്രീജ. എസ്

ലീഗ് വണ്ണില്‍ ഇരട്ട ഗോളുകളുമായി നെയ്മര്‍ തിളങ്ങിയപ്പോള്‍ പിഎസ്ജിക്ക് വമ്പന്‍ ജയം. എതിരാളികളായ ആങ്കേഴ്സ് എസ്സിഒയെ ആണ് ഒന്നിതിരെ ആറ് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. ഇരട്ട ഗോളുകള്‍ നെയ്മര്‍ നേടിയപ്പോള്‍ ഫ്ലോറെന്‍സി‍, ഡ്രാക്സ്ലര്‍,ഗ്വെയെ, എംബപ്പെ എന്നിവരാണ് പിഎസ്ജിയുടെ മറ്റു ഗോളുകള്‍ നേടിയത്‌. ഇസ്മായില്‍ ട്രാവോറാണ്- അങ്കേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്.

സസ്പെന്‍ഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ നെയ്മര്‍ മികച്ച ഫോമിലായിരുന്നു ഇന്ന്.

Related Articles

Back to top button