InternationalLatest

ബ്രിട്ടനില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍

“Manju”

ശ്രീജ.എസ്

ബ്രിട്ടനില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇതില്‍ നിന്ന് കുട്ടികളെ തല്‍ക്കാലം ഒഴിവാക്കും. ഓരോ മുതിര്‍ന്നയാളുകള്‍ക്കും ആറുമാസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.

വാക്‌സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ വേഗത്തിലാക്കാന്നതിന്റെ ഭാഗമായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിശകലനം ചെയ്തു തുടങ്ങിയിട്ടുണ്ട്.വാക്‌സിന് അനുമതി ലഭിക്കുന്ന പക്ഷം വിപണിയിലിറക്കാന്‍ യൂറോപ്പില്‍ അനുമതി ലഭിക്കുന്ന ആദ്യ വാക്സിനാകും ഇത്

Related Articles

Back to top button