InternationalLatest

കോവിഡ് 19 ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

“Manju”

ശ്രീജ.എസ്

ജെനീവ: കോവിഡ് 19 സംബന്ധിച്ച്‌ ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിച്ചിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. ഇത് ഇതുവരെ രോഗം സ്ഥിരീകരിച്ചതിൻ്റെ 20 ഇരട്ടിയിലധികമാണ്. ഇനിയും വെല്ലുവിളിയുടെ നാളുകളാണ് കാത്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button