KeralaLatestThiruvananthapuram

ഡവലപ്മെൻറ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തോട്ടു മുക്കിൻ്റെ ഉദ്ഘാടനം നടന്നു

“Manju”

നെടുമങ്ങാട് നഗരസഭ ഗ്രാമ സ്വരാജ് സ്കിൽ ഡവലപ്മെൻറ് മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി LTD – SD M-IND (T ) 897 തോട്ടു മുക്കിൻ്റെ ഉദ്ഘാടനം ശ്രീ .ചെറ്റച്ചൽ സഹദേവൻ നിർവ്വഹിച്ചു. ശ്രീ. R മധു വികസ കാര്യ ചെയർമാൻ, വ്യവസായവകുപ്പ് ഉദ്യോഗസ്ഥരായ സുനിൽ കുമാർ, പ്രേംലാൽ, സജീവ് കുമാർ, അനിൽകുമാർ, കൃഷി ഓഫീസർ സജി, ബി.വിജയകുമാർ പി.രാജീവ്, റീജ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button