IndiaLatest

വിരാട് കോലി 9000 ടി-20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം

“Manju”

ശ്രീജ.എസ്

റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോലി 9000 ടി-20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം. 286 ടി-20 കളില്‍ നിന്നാണ് കോലിയുടെ നേട്ടത്തിന് തുടക്കം. മത്സരത്തില്‍ കോലി 43 റണ്‍സ് നേടി ടോപ്പ് സ്കോറര്‍ ആയെങ്കിലും ആര്‍സിബി പരാജയപ്പെടുകയുണ്ടായി.

285 മത്സരങ്ങളില്‍ നിന്ന് 8990 റണ്‍സുമായാണ് വിരാട് കോഹിലി മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യക്കാരില്‍ ഒന്നാമനായെങ്കിലും കോലി രാജ്യാന്തര താരങ്ങളെ പരിഗണിക്കുമ്പോള്‍ ഏഴാം സ്ഥാനത്താണ്.

Related Articles

Back to top button