Latest

മന്ത്രി ഇ പി ജയരാജൻ ആശുപത്രി വിട്ടു

“Manju”

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജൻ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ബുധനാഴ്ച രാത്രി ഏഴോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു

Related Articles

Back to top button