IndiaKeralaLatest

സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 360 രൂപ വര്‍ധിച്ച്‌ 37,560 രൂപയായി

“Manju”

കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. പവന് 360 രൂപ വര്‍ധിച്ച്‌ 37,560 രൂപയിലും, ഗ്രാമിന് 4965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിന് ശേഷം വീണ്ടും വര്‍ദ്ധിച്ചത്. ആഗോള വിപണിയിലും വില ഉയര്‍ന്നു സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,898.31 ഡോളറിലാണ് വ്യാപാരം. ദേശീയ വിപണിയിലും വില വര്‍ദ്ധിച്ചു .

Related Articles

Back to top button