IndiaKeralaLatest

35 വര്‍ഷങ്ങള്‍ കൂടി ബി.ജെ.പി ഭരണം തുടരാൻ എല്ലാ വീടുകളിലും സ്വാമി വിവേകാനന്ദന്റെ ചിത്രം തൂക്കിയിടണം: ത്രിപുര മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്
35 വര്‍ഷങ്ങള്‍ കൂടി ബി.ജെ.പി ഭരണം തുടരാൻ എല്ലാ വീടുകളിലും
സ്വാമി വിവേകാനന്ദന്റെ ചിത്രം തൂക്കിയിടണം: ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: സ്വാമി വിവേകാനന്ദന്റെ ചിത്രവും അദ്ദേഹത്തിന്റെ സന്ദേശങ്ങളും 80 ശതമാനം വീടുകളിലും തൂക്കിയിട്ടാല്‍ വരുന്ന 30-35 വര്‍ഷങ്ങള്‍ കൂടി ബി.ജെ.പിക്ക് ഭരണം നിലനിറുത്താനാകുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇതിനായി സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്വാമി വിവേകാനന്ദന്റെ ചിത്രം വിതരണം ചെയ്യാന്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. ചിത്രങ്ങളും സന്ദേശവും വീടുകളില്‍ സ്ഥാപിച്ചെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button