KeralaLatestThiruvananthapuram

യൂണിയന്‍ ബാങ്ക് ഭവന വായ്പാ നിരക്ക് കുറച്ചു

“Manju”

സിന്ധുമോൾ. ആർ

കൊച്ചി​: യൂണിയന്‍ ബാങ്ക് 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകളുടെ പലിശാ നിരക്കുകളില്‍ 10 ബി.പി.എസ് കുറച്ചു. വനിതാ വായ്പക്കാര്‍ക്ക് 5 ബി.പി.എസിന് പലിശ നിരക്കില്‍ കൂടുതല്‍ ഇളവ് ലഭിക്കും. ഡിസംബര്‍ 31 വരെ ഭവന പ്രോസസിംഗ് ചാര്‍ജുമില്ല. 10,000 രൂപ വരെ നിയമ, മൂല്യനിര്‍ണ്ണയ ചാര്‍ജുകളും എഴുതിത്തള്ളി. ഈ പലിശ ഇളവുകളെല്ലാം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. കാര്‍, വിദ്യാഭ്യാസ വായ്പകള്‍ക്കും പ്രോസസ്സിംഗ് ചാര്‍ജുകളൊന്നുമില്ല.

Related Articles

Back to top button