IndiaLatest

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രതിഷേധ പരിപാടി

“Manju”

അനൂപ് എം സി

യു.പിയിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തിൽ പഞ്ചായത്തുകളിലും മുനിസിപ്പൽ-കോർപറേഷൻ പരിധികളിലെ പ്രധാന കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രതിഷേധ പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂത്തുപറമ്പിൽ നടന്ന പ്രതിഷേധം. പ്രതിഷേധത്തിൽ ഹനീഫ പിപി, മോട്ടമ്മൽ അലി, സിദ്ധീഖ് പാറാൽ,റിയാസ് യു.നൗഷാദ് പാറാൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button