IndiaKeralaLatestThiruvananthapuram

അതിര്‍ത്തിപ്രദേശങ്ങളില്‍ ശൗര്യ വിന്യസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി.

“Manju”

ശ്രീജ.എസ്

പുതിയ അണ്വായുധ മിസൈല്‍ ശൗര്യ’ ചൈനയ്ക്കെതിരെ അതിര്‍ത്തിപ്രദേശങ്ങളില്‍ വിന്യസിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതി. ഈ മാസം ആദ്യം ഡി‌ആര്‍‌ഡി‌ഒ പരീക്ഷിച്ച ‘ശൗര്യ’ ഹൈപ്പര്‍സോണിക് ആണവ ശേഷിയുള്ള മിസൈല്‍ ആണ് വിന്യസിക്കുക. ബ്രഹ്മോസ്, ആകാശ് എന്നീ മിസൈലുകള്‍ക്ക് പുറമെയാണ് ശൗര്യയും വിന്യസിക്കുന്നത്.

ശനിയാഴ്ച ഒഡീഷ തീരത്തായിരുന്നു അണ്വായുധ ശേഷിയുള്ള ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചത്. സര്‍ഫസ് – ടു – സര്‍ഫസ് മിസൈലായ ശൗര്യയുടെ പുതിയ പതിപ്പാണ് പരീക്ഷിച്ചത്. 800 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ശൗര്യ. ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്.

Related Articles

Back to top button