KeralaLatest

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു ചി​​​കി​​​ത്സാ​ രീ​​​തി​​​യാ​​​യ ആ​​​യു​​​ര്‍​വേ​​​ദം നി​​​ര​​​വ​​​ധി ടൂ​​​റി​​​സ്റ്റു​​​ക​​​ളെ ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്നു :ആരോഗ്യ മന്ത്രി

“Manju”

ശ്രീജ.എസ്

കൊ​​​ച്ചി : കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ന പ്രവര്‍ത്തനത്തില്‍ ആ​​​ഗോ​​​ള മാ​​​തൃ​​​ക സൃ​​​ഷ്ടി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​ന സം​​​വി​​​ധാ​​​നം സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ല്‍ ടൂ​​​റി​​​സ​​​ത്തി​​​ന് അ​​​ന​​​ന്ത സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണ് പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ പറഞ്ഞു . കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) സം​​​ഘ​​​ടി​​​പ്പി​​​ച്ച വെ​​​ര്‍​ച്വ​​​ല്‍ പ്ര​​​ദ​​​ര്‍​ശ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി .

കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു ചി​​​കി​​​ത്സാ​ രീ​​​തി​​​യാ​​​യ ആ​​​യു​​​ര്‍​വേ​​​ദം നി​​​ര​​​വ​​​ധി ടൂ​​​റി​​​സ്റ്റു​​​ക​​​ളെ ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്നു . അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള ചി​​​കി​​​ത്സാ സം​​​വി​​​ധാ​​​ന​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​ന്‍റെ പ്ര​​​ധാ​​​ന കൈ​​​മു​​​ത​​​ല്‍ . മ​​​റ്റ് ഏ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി താ​​ര​​ത​​മ്യം ചെ​​യ്യുമ്പോള്‍ താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞ ചി​​​കി​​​ത്സാ ചെ​​​ല​​​വാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ ഉള്ളത് . ടൂ​​​റി​​​സ​​​ത്തി​​​ല്‍നി​​​ന്നു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നും പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് മ​​ന്ത്രി കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button