IndiaUncategorized

ഇന്ത്യയുടെ ചെലവു കുറഞ്ഞ ഫെലൂദ ടെസ്റ്റ് കിറ്റ് വരുന്ന ആഴ്ച ലഭ്യമാകും: കേന്ദ്ര ആരോഗ്യ മന്ത്രി

“Manju”

ശ്രീജ.എസ്

ചെലവു കുറഞ്ഞ കോവിഡ് പരിശോധനയ്ക്കുള്ള ‘ഫെലൂദ ടെസ്റ്റ് കിറ്റ്’ വരുന്ന ആഴ്ചകളില്‍ തന്നെ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള സംവാദത്തിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഇക്കാര്യം അറിയിച്ചത്.

പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ച്‌ കൊണ്ടുള്ള ഫെലൂദ കോവിഡ് ടെസ്റ്റ്‌ വികസിപ്പിച്ചെടുത്തത് ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് & ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ്. ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത രോഗനിര്‍ണയ കിറ്റ്‌ കൂടിയാണ് ഫെലൂദ പരീക്ഷണകിറ്റ്‌.

Related Articles

Back to top button