KeralaLatestThiruvananthapuram

സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ തുറക്കില്ല

“Manju”

അനുകൂല സാഹചര്യമല്ല: സം സ്ഥാ ന ത്ത് സി നി മാ തി യ റ്റ റു ക ള്‍ തുറക്കില്ല – East Coast Daily Malayalam

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്ത് സി​നി​മാ തി​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കിയിരുന്നു. എന്നാല്‍ കേ​ര​ള​ത്തി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു കേ​ര​ള ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ (ക​ഐ​സ്‌എ​ഫ്ഡി​സി) സി​നി​മാ​മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ വി​ല​യി​രു​ത്തി.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു​മാ​സം കൂടി തിയറ്ററുകള്‍ അടഞ്ഞുകിടക്കുമെന്നാണ് സൂചന. തുറന്നാലും ആരും സിനിമ കാണാന്‍ എത്തില്ലെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിയറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന ധാരണയിലെത്തിയിരിക്കുന്നത്.

Related Articles

Back to top button