KeralaLatestThiruvananthapuram

വലിയവേളി തീരത്ത് കടൽ പന്നി കരക്കടിഞ്ഞു

“Manju”

കഴക്കൂട്ടം : വലിയവേളി സൗത്ത് തുമ്പ കടൽ തീരത്ത് കടൽ പന്നി ചത്തു കരക്കടിഞ്ഞു.ബുധനാഴ്ച യാണ് കടൽ പന്നിയെ തീരത്ത് കാണപ്പെട്ടത് തുടർന്ന് കൗൺസിലർ മേടയിൽ വിക്രമന്റെ നേതൃത്വത്തിൽ കടൽപ്പന്നിയെ നഗരസഭാ ജീവനക്കാർ കുഴിച്ചു മൂടുകയും ചെയ്തു.

Related Articles

Back to top button