IndiaKeralaLatestThiruvananthapuram

പുതുപ്പള്ളിയില്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബസ് കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാല് പേര്‍ മരണപ്പെട്ടു

“Manju”

സിന്ധുമോൾ. ആർ

കോ​ട്ട​യം: പുതുപ്പള്ളിയില്‍ കെ​എ​സ്‌ആ​ര്‍​ടി​സി ബസ് കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാല് പേര്‍ മരിച്ചു . കെ.​കെ. ജി​ന്‍​സ് (33), മു​ര​ളി (70), ജ​ല​ജ (40) ,പത്തു വ​യ​സു​കാ​ര​നാ​യ അ​മി​ത് എ​ന്നി​വ​രാ​ണ് അപകടത്തില്‍ മ​രി​ച്ച​ത്. അപകടത്തില്‍ പ​രി​ക്കേ​റ്റ അ​തു​ല്‍ (11) മെ​ഡി​ക്ക​ല്‍ കോളേജ് ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. വ​ട​ക്കേ​ക്ക​ര സ്കൂ​ളിന് സമീപമാണ് അ​പ​ക​ടം ഉണ്ടായത് . മു​ന്‍ സീ​റ്റി​ലി​രു​ന്ന ആള്‍ക്കാരെ കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് നാട്ടുകാര്‍ പു​റ​ത്തെ​ടു​ത്ത​ത്.

Related Articles

Back to top button