IndiaLatest

ഐപിഎല്‍: ഇന്ന് ആദ്യ മല്‍സരം ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍

“Manju”

ശ്രീജ.എസ്

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടും. അബുദാബിയില്‍ ഇന്ന് വൈകുന്നേരം 3:30ന് മല്‍സരം ആരംഭിക്കുന്നത്. പോയിന്റ് നിലയില്‍ നാലും, അഞ്ചും സ്ഥാനത്തുള്ള ടീമുകള്‍ ആണ് ഇന്ന് മത്സരിക്കുന്നത്. പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ രണ്ട് ടീമുകളും ശ്രമിക്കുന്ന ഈ അവസരത്തില്‍ ജയം രണ്ട് ടീമുകള്‍ക്കും അനിവാര്യമാണ്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം കടുക്കും. . എട്ട് മത്സരത്തില്‍ നിന്ന് നാല് ജയം നേടിയ കെകെആര്‍ നാലാം സ്ഥാനത്തും . എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയം നേടിയ ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്.

Related Articles

Back to top button