KeralaLatest

പ്രതിചേര്‍ക്കപ്പെട്ടതില്‍ മനംനൊന്താണ് രതീഷ് ആത്മഹത്യ ചെയ്തത്; എം.വി.ജയരാജന്‍

“Manju”

മന്‍സൂര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ സംഭവവുമായി ബന്ധമില്ലാത്തവര്‍ എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പ്രവര്‍ത്തകര്‍ നല്‍കിയ മൊഴി പ്രകാരമാണ് പ്രതിപട്ടിക തയ്യാറാക്കിയത്. ആത്മഹത്യ ചെയ്ത രണ്ടാം പ്രതി രതീഷിനും കേസുമായി ബന്ധമില്ല,അതില്‍ മനം നൊന്താണ് രണ്ടാം പ്രതി രതീഷ് ആത്മഹത്യ ചെയ്‌തത്‌എന്നും എം.വി.ജയരാജന്‍ പറഞ്ഞു.യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിന് സി പി ഐ എം എതിരല്ല, കേസില്‍ സി പി ഐ എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്തോട്ടെ എന്നും എം.വി.ജയരാജന്‍ പറഞ്ഞു.

Related Articles

Back to top button