InternationalLatest

നിയന്ത്രണരേഖ മറികടന്ന ചൈ​നീ​സ് പ​ട്ടാ​ള​ക്കാ​ര​നെ ഇ​ന്ത്യ​ന്‍ സേ​ന കൈ​മാ​റി

“Manju”

ശ്രീജ.എസ്

അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ സുരക്ഷിതമായി ചൈനയ്ക്ക് കൈമാറി ഇന്ത്യ. ചൈനീസ് സൈനികനായ വാങ് യാ ലോങിനെ ഇന്ന് രാവിലെ ചുഷുല്‍ മോള്‍ഡോ മീറ്റിങ് പോയിന്‍റില്‍ വെച്ചാണ് ഇന്ത്യന്‍ സൈന്യം കൈമാറിയത്.

തിങ്കളാഴ്ചയാണ് ചൈനീസ് സൈനികന്‍ കിഴക്കന്‍ ലഡാക്ക് ഡെംചോക് മേഖലയിലെ യഥാര്‍ഥ നിയന്ത്രണരേഖ മറികടന്നത്. ഓക്സിജന്‍, ഭക്ഷണം, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം അടക്കമുള്ളവ സൈനികന് നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Related Articles

Back to top button