KeralaKozhikodeLatest

എം.ഭാസ്ക്കരൻ അന്തരിച്ചു.

“Manju”

വി.എം.സുരേഷ് കുമാർ
വടകര :- കോഴിക്കോട് കോർപ്പറേഷൻ മുൻ മേയറും. സി.പി.എം നേതാവുമായ എം.ഭാസ്ക്കരൻ അന്തരിച്ചു.ഇന്ന് കോഴിക്കോട് ജില്ലാ സഹകരണ ആസ്പത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. എം. ഭാസ്ക്കരൻ കോഴിക്കോട് ജില്ലാ സഹകരണ ആസ്പത്രിയുടെ മുൻ പ്രസിഡണ്ട് കൂടിയാണ്.

 

Related Articles

Back to top button