IndiaLatest

കൊവിഡ് വൈറസിന് ജനിതക മാറ്റം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

Dr. Harsh Vardhan, offers to take 1st shot of Covid-19 vaccine to build  trust | COVID Vaccine ആദ്യം പരീക്ഷിക്കുക കേന്ദ്ര ആരോഗ്യമന്ത്രി..!! | News  in Malayalam

ശ്രീജ.എസ്

ന്യൂഡല്‍ഹി: ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കൊവിഡ് വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെ്ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പൂര്‍ണ ജാഗ്രതയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ എല്ലാവരും കണ്ടിട്ടുളളതാണ്, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ അവശ്യ മുന്‍കരുതലുകളും എട്ടുത്തിട്ടുണ്ട്. പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം യു​കെ​യി​ല്‍ അ​തി​വേ​ഗം പ​ട​രു​ന്ന പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ്രി​ട്ട​ണി​ല്‍ നി​ന്നു​ള്ള എ​ല്ലാ വി​മാ​ന​സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സി​ന്റെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ സ്ട്രെ​യ്ന്‍ അ​തി​വേ​ഗ​ത്തി​ല്‍ പ​ട​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button