KeralaLatestThrissur

കൊയ്ത്തുമെതി യന്ത്രം വാടകയ്ക്ക് നൽകാൻ രജിസ്റ്റർ ചെയ്യണം

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

തൃശൂർ ജില്ലയിൽ കൊയ്ത്തു മെതി യന്ത്രം (കമ്പയിൽ ഹാർവസ്റ്റർ) കർഷകർക്ക് തടസം കൂടാതെ യഥാസമയം ലഭ്യമാക്കുന്നതിന് യന്ത്രം വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള യന്ത്ര ഉടമകളുടെയും / ഏജന്റുമാരുടെയും പേര് രജിസ്റ്റർ ചെയ്യണം. പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോം തപാലിലോ ഇ മെയിലായോ അയയ്ക്കണം. വിലാസം – ഡിവിഷണൽ എഞ്ചിനീയർ, കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, അരിമ്പൂർ പി.ഒ., തൃശൂർ, ഫോൺ : 7558880455, 0487 2310983, ഇ-മെയിൽ : [email protected] രജിസ്ട്രേഷൻ ഫോം ആവശ്യമുള്ളവർക്ക് വാട്ട്സ്ആപ്പിലൂടെയോ ഇമെയിലിലൂടെയോ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ അരിമ്പൂർ ഓഫീസുമായി ബന്ധപ്പെടുക. രജിസ്ട്രേഷൻ അവസാന തിയ്യതി ഒക്ടോബർ 30 ന് വൈകീട്ട് 5 മണി. രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് കമ്പയിൽ ഹാർവസ്റ്റർ തൃശൂർ ജില്ലയിൽ കർഷകർക്ക് വാടകയ്ക്ക് നൽകുന്നതിന് അനുവാദം ഉണ്ടാകുകയില്ല.

Related Articles

Back to top button