തൂക്കുപാലം : ശാന്തിഗിരി ആശ്രമം തൂക്കുപാലം ബ്രാഞ്ചിന്റെ പ്രതിഷ്ഠാവാര്‍ഷികം ഇന്ന് സമുചിതമായി ആഘോഷിച്ചു. ആശ്രമം ഏരിയ ഇന്‍ചാര്‍ജ് സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 1971 ഏപ്രില്‍ 23 നാണ് (മേട 10 ന്) ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു തൂക്കുപാലത്ത് ആശ്രമത്തിന് പ്രതിഷ്ഠ നടത്തിയത്. ബ്രഹ്മചാരി ബിജുമോന് പി.എം., എ.കെ. തങ്കപ്പന്, സി.എന്‍. രാജന്, ഷൈസ് മോൻ ഇ.ഡി., അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Related Articles
ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം: 4,166 പേര് സ്നാനം സ്വീകരിച്ചു കാലിഫോര്‍ണിയ
June 2, 2023 4:56 PM
Check Also
Close
-
മരണം കാത്തു കിടന്ന നാളുകൾ ; റാണ ദഗ്ഗുബാട്ടിNovember 24, 2020 2:18 PM