Kerala

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതിക്ക് എതിരെ സർക്കാരും

“Manju”

ജ്യോതിനാഥ് കെ പി:

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതിക്ക് എതിരെ സർക്കാരും. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നു. ഇത് അറിയിച്ചിട്ടും കോടതി കണക്കിലെടുത്തില്ലെന്ന് സർക്കാർ. പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ല. പ്രോസിക്യൂഷൻ തന്നെ ജഡ്ജിക്കെതിരെ പറയുന്നത് ആദ്യമെന്ന് നടി

Related Articles

Back to top button