India

അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ പുതിയ ഭാരവാഹികള്‍ ഇന്ന് ചുമതലയേല്‍ക്കും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ പുതിയ ഭാരവാഹികള്‍ ഇന്ന് നടക്കുന്ന ആനുവല്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ ചുമതലയേല്‍ക്കും. എ.എഫ്.ഐയുടെ സീനിയര്‍ വൈസ് പ്രസിഡന്റായി മുന്‍ മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജ്ജിനേയും ജോയിന്റ് സെക്രട്ടറിയായി കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ ബാബുവിനെയും തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റായി അദില്‍ സുമരിവാല തുടരും. സുമരിവാല തുടര്‍ച്ചയായ മൂന്നാം തവണയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഒഫ് ഇന്ത്യയുടെ പ്രസിഡന്റാകുന്നത്.

Related Articles

Back to top button