KeralaLatestThiruvananthapuram

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഈ വര്‍ഷമില്ലെന്ന് അറിയിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍

“Manju”

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്: കേരളം നടപ്പാക്കുക രണ്ട്  സ്ലാബില്‍ | ayushman bharat-health insurance scheme

 

സിന്ധുമോൾ. ആർ

തിരുവനന്തപുരം : മെഡിസെപ്പ് ഈ വര്‍ഷമില്ലെന്ന് അറിയിച്ച്‌ സംസ്‌ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഇത് ഉപേക്ഷിക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തു. പദ്ധതി നടത്തിപ്പിനായി റീ ടെണ്ടര്‍ വിളിക്കുകമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. ഇതിനായി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയെ സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു

Related Articles

Back to top button