IndiaLatest

സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

“Manju”

ഡല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍‌ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ മൊബൈല്‍ ഫോണ്‍ കയറ്റുമതി രംഗത്ത് ഇന്ത്യ 23 ശതമാനം കോംപോണ്ട് ആനുവല്‍ ഗ്രോത്ത് റൈറ്റ് (സിഎജിആര്‍) രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’പദ്ധതിയുടെ കീഴില്‍ ഇന്ത്യയില്‍ 2014-2022 കാലയളവില്‍ ആഭ്യന്തരമായി നിര്‍മ്മിച്ച മൊബൈല്‍ ഫോണുകളുടെ എണ്ണം 200 കോടി കവിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാട്ടുന്നു.

 

Related Articles

Back to top button