Kerala

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

“Manju”

ബിന്ദുലാൽ തൃശ്ശൂർ

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് എട്ടാംക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസില്‍ സ്വീകരിച്ചു തുടങ്ങി. അപേക്ഷാഫോം ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടോ kmtwwfb.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 31 നകം ജില്ലാ ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ഒദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0487-2446545.

Related Articles

Back to top button