Uncategorized

മാതൃമണ്ഡലം സ്നേഹത്തിന്റെ പാഥേയം” എരഞ്ഞോളിയിലെ” മഹിള മന്ദിര”ത്തിൽ

“Manju”

തലശ്ശേരി : പൂജിത പീഠം സമർപ്പണാഘോഷത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയയിലെ മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയായ സ്നേഹത്തിന്റെ പാഥേയംപരിപാടി എരഞ്ഞോളിയിലെമഹിള മന്ദിരത്തിൽ നടന്നു. മഹിള മന്ദിരത്തിലെ അന്തേവാസികള്‍ക്ക് അന്നദാനവും, ശാന്തിഗിരി ഉല്പന്നമായ ചർമ്മ മഹിമ സോപ്പ് കൂടാതെ ബെഡ്ഷീറ്റ് ബക്കറ്റ്, പ്രസാദം എന്നിവയും വിതരണം ചെയ്തു. തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന പരിപാടിയില്‍ മാതൃമണ്ഡലം ഗുരുമഹിമ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

എരഞ്ഞോളിയിലെ” മഹിള മന്ദിര”ത്തിൽ സ്നേഹത്തന്റെപാഥേയം ടീം

Related Articles

Back to top button