KeralaLatestThiruvananthapuram

കൊടിയേരി അവധിയില്‍

“Manju”

തിരുവനന്തപുരം: സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് തുടര്‍ചികിത്സ ആവശ്യമായതിനാല്‍ അവധി അനുവദിക്കണമെന്ന ആവശ്യ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. എ വിജയരാഘവനായിരിക്കും ഈ കലയളവില്‍ സെക്രട്ടറിയുടെ ചുമതലയെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button