IndiaLatest

ഏഷ്യാഡ് കുഞ്ഞിരാമന്‍ നിര്യാതനായി

“Manju”

ശ്രീജ.എസ്

പ്രശസ്ത തെയ്യം കലാകാരന്‍ പള്ളിക്കര ഏഷ്യാഡ് കുഞ്ഞിരാമന്‍ നിര്യാതനായി. 73 വയസായിരുന്നു അദ്ദേഹത്തിന്. 1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ കേരള കലയെ പ്രതിനിധാനം ചെയ്ത് തെയ്യം അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തിയാര്‍ജിച്ചത്.

പന്ത്രണ്ടാം വയസില്‍ കുട്ടിത്തെയ്യം കെട്ടിയാണ് കുഞ്ഞിരാമന്‍ ഈ രംഗത്തേക്ക് കടന്നുവന്നത്. പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാന്‍ തുടങ്ങിയത്. അച്ഛനും, പിതൃ സഹോദരങ്ങളും അമ്മച്ഛനുമായിരുന്നു ഗുരുക്കന്മാര്‍.

Related Articles

Back to top button