InternationalLatest

വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല

“Manju”

അബുദാബി; അബുദാബിയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ല.വി​ദ്യാ​ര്‍ഥി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ നി​ര​ക്ക് അ​നു​സ​രി​ച്ച്‌ സ്‌​കൂ​ളു​ക​ളെ വി​വി​ധ ഗ്രേ​ഡു​ക​ളാ​യി തി​രി​ക്കു​ന്ന ബ്ലൂ ​സ്‌​കൂ​ള്‍സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പിന്‍റെ മു​ന്ന​റി​യി​പ്പ്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ശ​ത​മാ​നം ക​ണ​ക്കാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ഫോ​ര്‍മു​ല അ​ട​ക്ക​മു​ള്ള മാ​ര്‍ഗ രേ​ഖ​ക​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ര്‍ഥി​ക​ളെ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് വ​കു​പ്പ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക്​ കു​ത്തി​വെ​പ്പ്​ നി​ര്‍ബ​ന്ധ​മാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഓ​ര്‍മ​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Related Articles

Back to top button