IndiaInternationalLatest

പോളർ നൈറ്റ് തുടങ്ങി : 2 മാസം സൂര്യനെ കാണില്ല

“Manju”

സിന്ധുമോൾ. ആർ

POLAR NIGHT | യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി 2 മാസം  സൂര്യന്‍ ഇല്ല! - Malayalivartha.com

ന്യൂയോര്‍ക്ക്: യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി 2 മാസം സൂര്യനെ കാണാന്‍ പറ്റില്ല. ഉത്തര ധ്രുവമേഖലയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ ‘പോളര്‍ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതി. എല്ലാ വര്‍ഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകല്‍സമയത്ത് അരണ്ട പ്രകാശമുണ്ടാകും. 24 മണിക്കൂറിലധികം തുടര്‍ച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളര്‍ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ ഇതു സാധാരണമാണ്.

Related Articles

Back to top button