KeralaLatest

ഭേദഗതി പിന്‍വലിച്ചതില്‍ സന്തോഷം, പ്രശാന്ത് ഭൂഷണ്‍

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചതിന് പിന്നാലെ പ്രതികരിച്ച്‌ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇത്തരത്തിലൊരു വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.
പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചുവെന്ന രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷന്‍ പ്രതികരണം നടത്തിയത്

Related Articles

Back to top button