IndiaKeralaLatest

നിവിർ ചുഴലി : തമിഴ് നാട്ടിൽ ജാഗ്രത നടപടികൾ തുടങ്ങി

“Manju”

ചെന്നൈ: ബം​​​​ഗാ​​​​ള്‍ ഉ​​​​ള്‍​​​​ക്ക​​​​ട​​​​ലി​​​​ല്‍ രൂ​​​​പം​​​​കൊ​​​​ണ്ട ന്യൂ​​​​ന​​​​മ​​​​ര്‍​​​​ദം 25ന് ​​​ഉ​​​ച്ച​​​യോ​​​ടെ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ തീ​​​ര​​​ങ്ങ​​​ളി​​​ല്‍ നിവര്‍ ചുഴലിക്കാറ്റ് വീ​​​ശി​​​യ​​​ടി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാമി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​ര്‍​​​ന്നു.
തമിഴ്​നാട്ടിലെ ചെന്നൈ, ചെങ്കല്‍പ്പട്ട്​, കാഞ്ചിപുരം, മയിലാടുതുറൈ, വിഴുപ്പുറം, കടലൂര്‍ എന്നീ ജില്ലകളിലും പുതുച്ചേരിയിലും ചുഴിലിക്കാറ്റ്​ നാശം വിതക്കാനാണ്​ സാധ്യത.
നിലവില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയിലാണ്​ നീങ്ങുന്നത്​.നാ​​​ഗ​​​പ​​​ട്ട​​​ണ​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ ഇ​​​റ​​​ങ്ങ​​​രു​​​തെ​​​ന്ന് സ​​​ര്‍​​​ക്കാ​​​ര്‍ നി​​​ര്‍​​​ദേ​​​ശം ന​​​ല്കി

Related Articles

Back to top button