KeralaKozhikodeLatest

യൂത്ത് കോണ്‍ഗ്രസ് മഹിമ നഗറിന്‍റെ അഭിനന്ദനങ്ങള്‍

“Manju”

രജിലേഷ് കേരിമഠത്തില്‍

കോഴിക്കോട് : എസ്. എസ്. എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നോയല്‍ കെ. ഷിബു, അശ്വന്ത് ഇ. ടി., ജിബിന്‍ വി, കെ., കൃഷ്ണ നന്ദ, അജയ് വിഷ്ണു, അഭിരാമി പി. പി., അവന്തിക വി., ആര്യ ഇ.ടി., അമയ പ്രകാശ് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് മഹിമ നഗറിന്‍റെ അഭിനന്ദനങ്ങള്‍ അറിയിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.ടി. സരീഷ് വിദ്യാര്‍ത്ഥികളെ അവരുടെ വസതികളില്‍ സന്ദര്‍ശിക്കുകയും ആദരിക്കുകയും ചെയ്തു. . വിനോദ്, ഇ.ടി. രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button