IndiaKeralaLatest

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ക്രമീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, പാരമ്പര്യ ജീവനക്കാര്‍, ഇവരുടെയെല്ലാം കുടുംബാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ ദര്‍ശനം നടത്താം. ദിവസവും രാവിലെ 4.30 മുതല്‍ 8.30 വരെ ക്ഷേത്രം നട തുറന്ന സമയങ്ങളില്‍ ഇവര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button