IndiaLatest

പി കെ കൃഷ്ണദാസിനെ ദേശീയ ചുമതലയിൽ നിന്ന് മാറ്റി

“Manju”

ശ്രീജ.എസ്

ബിജെപി ദേശീയ ചുമതലയില്‍ നിന്ന് പി.കെ കൃഷ്ണദാസിനെ മാറ്റി. വി. മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നല്‍കിയിട്ടുണ്ട്. എ.പി അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതലയും. തമിഴ്‌നാട്ടില്‍ നിന്നുള്ള രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല നിലവില്‍.

അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടുഎന്നതാണ് ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബിജെപിയില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Articles

Back to top button