Uncategorized

പൂജിതപീഠം സമർപ്പണം ആഘോഷം : പ്രസാദം തയ്യാറാക്കാൻ തുടങ്ങി

“Manju”
പൂജിതപീഠം സമർപ്പണം ആഘോഷം : പ്രസാദം തയ്യാറാക്കാൻ തുടങ്ങി

 പോത്തൻകോട്: പൂജിതപീഠം സമർപ്പണം ആഘോഷ ദിവസം ആശ്രമത്തിൽ വിതരണം ചെയ്യുന്നതിനുള്ള പ്രസാദം തയ്യാറാക്കാൻ തുടങ്ങി. ശാന്തിഗിരി ആയുർവേദ ആന്റ് സിദ്ധ വൈദ്യശാലയിൽ വച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ചീഫ് ജനനി ദിവ്യ ജ്ഞാനതപസ്വിനി തിരി തെളിയിച്ച് കർമ്മത്തിന് തുടക്കം കുറിച്ചു. ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി, സ്വാമി ചന്ദ്രതീർത്ഥൻ ജ്ഞാനതപസ്വി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button